പോളിബ്യൂട്ടാഡൈയീൻ
ക്രിത്രിമ റബ്ബർ / From Wikipedia, the free encyclopedia
1,3 ബ്യൂട്ടാഡൈയീൻ എന്ന ഏകകം പോളിമറീകരിച്ചാണ് പോളിബ്യൂട്ടാഡൈയീൻ ഉത്പാദിപ്പിക്കുന്നത്. പിബി(PB), പിബിആർ (PBR) എന്നീ പേരുകളിലും അറിയപ്പെടുന്നു. പോളിബ്യൂട്ടാഡൈയീൻ ഹോമോപോളിമറും,( ബ്യൂട്ടാഡൈയീൻ- - അക്രിലോനൈട്രൈൽ ) ,(സ്റ്റൈറീൻ- ബ്യൂട്ടാഡൈയീൻ--, ) ഇലാസ്റ്റോമറുകളും, അക്രിലോനൈട്രൈൽ, ബ്യൂട്ടാഡൈയീൻ- സ്റ്റൈറീൻ ഇവ മൂന്നും അടങ്ങുന്ന എബിഎസ് പ്ലാസ്റ്റിക്കുകളും (ABS Plastics) വളരെയേറെ വ്യാവസായിക പ്രാധാന്യമുളള ഉത്പന്നങ്ങളാണ്.