![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ed/Infantin_Isabella_Clara_Eugenia%252C_1599.jpg/640px-Infantin_Isabella_Clara_Eugenia%252C_1599.jpg&w=640&q=50)
പോട്രയിറ്റ് ഓഫ് ഇൻഫാന്റാ ഇസബെല്ല ക്ലാര യൂജീനിയ
1599-ൽ സോഫോനിസ്ബ ആൻഗ്വിസോള വരച്ച ചിത്രം / From Wikipedia, the free encyclopedia
1599-ൽ സോഫോനിസ്ബ ആൻഗ്വിസോള വരച്ച ഇസബെല്ല ക്ലാര യൂജീനിയയുടെ ക്യാൻവാസ് പെയിന്റിംഗാണ് പോട്രയിറ്റ് ഓഫ് ഇൻഫാന്റാ ഇസബെല്ല ക്ലാര യൂജീനിയ. 1992-ൽ മരിയ കുഷെ ഈ ചിത്രം തിരിച്ചറിഞ്ഞു.[1] മ്യൂസിയോ ഡെൽ പ്രാഡോയുടെ ഉടമസ്ഥതയിലുള്ള ഇത് നിലവിൽ പാരീസിലെ സ്പാനിഷ് എംബസിയിൽ തൂക്കിയിരിക്കുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/e/ed/Infantin_Isabella_Clara_Eugenia%2C_1599.jpg/640px-Infantin_Isabella_Clara_Eugenia%2C_1599.jpg)