From Wikipedia, the free encyclopedia
പൊദ്വോദ്നിയേ ദ്വീപുകൾ Podvodnyye Islands (Azerbaijani: Qutan Adası[1] and Baburi Adasi[2]) അസർബൈജാനിലെ കാസ്പിയൻ കടലിൽ കിടക്കുന്ന ഒരുകൂട്ടം ചെറിയ ദ്വീപുകളാണ്.[3]
Podvodnyye Qutan Adasi / Baburi Adasi | |
---|---|
Island group of the Baku Archipelago | |
Coordinates: 39°49′0″N 49°26′30″E | |
Country | Azerbaijan |
Region | Absheron Region |
പൊദ്വോദ്നിയേ ദ്വീപുകൾ 7 km നീളത്തിൽ NW - SE ദിശയിൽ നീണ്ടുകിടക്കുന്ന ഒരു നിര ദ്വീപുകളാണ്.[4] ഈ ദ്വീപുസമൂഹം ബാക്കു ആർക്കിപെലാഗോയുടെ ഭാഗമാണ്. എന്നാൽ ബാക്കു ഉൾക്കറ്റലിനു തെക്ക് സ്ഥിതിചെയ്യുന്നു.
ഏറ്റവും വടക്കുള്ള ദ്വീപ്പ്രധാന കരയിൽനിന്നും വെറും 0.8 km മാത്രം അകലെയാണ്. ഇതിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്ട് 2 kmനീളമുള്ളതാണ്. എന്നാൽ വളരെ ഇടുങ്ങിയതുമാണ്.[5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.