ഇമ്പോസിബിൾ ഒബ്ജെക്ട് From Wikipedia, the free encyclopedia
പെൻറോസ് ട്രൈബാർ അല്ലെങ്കിൽ ഇമ്പോസിബിൾ ട്രൈബാർ [1] എന്നും അറിയപ്പെടുന്ന പെൻറോസ് ത്രികോണം ഒരു ത്രികോണ ഇമ്പോസിബിൾ ഒബ്ജെക്ടാണ്. 1934 ൽ സ്വീഡിഷ് കലാകാരനായ ഓസ്കാർ റെയ്ട്ടേഴ്സ്വാർഡ് ആണ് ഇത് ആദ്യം സൃഷ്ടിച്ചത്. മനഃശാസ്ത്രജ്ഞനായ ലയണൽ പെൻറോസും അദ്ദേഹത്തിന്റെ ഗണിതജ്ഞനായ മകൻ റോജർ പെൻറോസും 1950-കളിൽ പെൻറോസ് ത്രികോണം വികസിപ്പിച്ചെടുത്തു. ഇത് "അതിന്റെ ശുദ്ധമായ രൂപത്തിൽ അസാധ്യം" എന്ന് വിശേഷിപ്പിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.