പെൻഘു
From Wikipedia, the free encyclopedia
പെൻഘു (Hokkien POJ: Phîⁿ-ô͘ or Phêⁿ-ô͘ ) അഥവാ പെസ്കാർഡോർസ് ദ്വീപുകൾ തായ്വാൻ കടലിടുക്കിലെ 90 ദ്വീപുകളും അടങ്ങുന്ന ഒരു ദ്വീപ സമൂഹമാണ്. മാഗോംഗ് എന്നറിയപ്പെടുന്ന ഏറ്റവും വലിയ ദ്വീപിൽ സ്ഥിതിചെയ്യുന്ന മാഗോങ്ങാണ് ഇവിടത്തെ ഏറ്റവും വലിയ നഗരം. 141 ചതുരശ്ര കിലോമീറ്ററോളം (54 ചതുരശ്ര മൈൽ) വ്യാപിച്ച് കിടക്കുന്ന ഈ ദ്വീപ് ചൈന റിപ്പബ്ലിക്കിലെ (Taiwan),പെൻഘു കൗണ്ടിയുമായി ചേർന്ന് കിടക്കുന്നു. ലീൻചിയങ്ങിന് ശേഷം ഇത് ഏറ്റവും ചെറിയ കൌണ്ടികളിൽ രണ്ടാമത്തേതാണ്.
വസ്തുതകൾ Penghu Islands 澎湖縣, Country ...
Penghu Islands 澎湖縣 | |||
---|---|---|---|
County | |||
Penghu County | |||
| |||
Coordinates: 23°35′N 119°35′E | |||
Country | Republic of China (Taiwan) | ||
Province | Taiwan Province (streamlined) | ||
Seat | Magong City | ||
Largest city | Magong | ||
Boroughs | 1 city, 5 rural townships | ||
• County Magistrate | Lai Feng-wei (KMT) | ||
• ആകെ | 141.052 ച.കി.മീ.(54.460 ച മൈ) | ||
•റാങ്ക് | 22 of 22 | ||
(December 2014) | |||
• ആകെ | 101,758 | ||
• റാങ്ക് | 21 of 22 | ||
• ജനസാന്ദ്രത | 720/ച.കി.മീ.(1,900/ച മൈ) | ||
സമയമേഖല | UTC+8 (National Standard Time) | ||
വെബ്സൈറ്റ് | www.penghu.gov.tw | ||
Symbols | |||
പക്ഷി | Small Skylark (Alauda gulgula) | ||
പുഷ്പം | Firewheel (Gaillardia pulchella) | ||
വൃക്ഷം | Chinese Banyan (Ficus microcarpa) | ||
അടയ്ക്കുക
വസ്തുതകൾ Traditional Chinese, Simplified Chinese ...
Penghu Islands | |||||||||||||||||||||||||||||||
Traditional Chinese | 澎湖群島 | ||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 澎湖群岛 | ||||||||||||||||||||||||||||||
Postal | Pescadores Islands | ||||||||||||||||||||||||||||||
| |||||||||||||||||||||||||||||||
Penghu Island | |||||||||||||||||||||||||||||||
Traditional Chinese | 澎湖島 | ||||||||||||||||||||||||||||||
Simplified Chinese | 澎湖岛 | ||||||||||||||||||||||||||||||
| |||||||||||||||||||||||||||||||
Penghu County | |||||||||||||||||||||||||||||||
Traditional Chinese | 澎湖縣 | ||||||||||||||||||||||||||||||
Simplified Chinese | 澎湖县 | ||||||||||||||||||||||||||||||
| |||||||||||||||||||||||||||||||
അടയ്ക്കുക