പെഷവാർ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
പാകിസ്താനിലെ ഒരു പ്രധാന നഗരമാണ് പെഷവാർ.പാകിസ്താനിലെ നാലു പ്രവിശ്യകളിൽ ഒന്നായ ഖൈബർ പഖ്തുൻക്വയുടെ തലസ്ഥാനവുമാണ്.പാക്-അഫ്ഗാൻ അതിർത്തിയോട് ചേർന്നാണ് പെഷവാറിന്റെ സ്ഥാനം എന്നതുകൊണ്ട് തന്നെ വാണിജ്യപരമായും സൈനികപരമായും പ്രാധാന്യമുണ്ട്.
Peshawar പഷ്തു: پېښور | |
---|---|
City District | |
Motto(s): | |
Country | Pakistan |
Province | Khyber Pakhtunkhwa |
District | Peshawar District |
Union Councils | 25 |
• Nazim (Empress) | Asya Abbas (ANP) |
• ആകെ | 1,257 ച.കി.മീ.(485 ച മൈ) |
ഉയരം | 359 മീ(1,178 അടി) |
(2010)[1] | |
• ആകെ | 36,25,000 |
• ജനസാന്ദ്രത | 2,900/ച.കി.മീ.(7,500/ച മൈ) |
സമയമേഖല | UTC+5 (PST) |
ഏരിയ കോഡ് | 091 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.