പെഴ്സി ബിഷ് ഷെല്ലി
From Wikipedia, the free encyclopedia
കാല്പനിക യുഗത്തിലെ പ്രമുഖ ആംഗലകവികളിൽ ഒരാളായിരുന്നു പെഴ്സി ബിഷ് ഷെല്ലി (ജനനം: ആഗസ്റ്റ് 4 1792 – മരണം: ജൂലൈ 8 1822). ഇംഗ്ലീഷ് ഭാഷയിലെ മുൻനിര ഭാവകവികളിൽ ഒരാളായിരുന്നു അദ്ദേഹമെന്നാണ് നിരൂപകമതം. ഷെല്ലിയും, കീറ്റ്സും ബൈറണും ചേരുന്നതാണ് കാല്പനികയുഗത്തിലെ പേരുകേട്ട കവിത്രയം. പ്രമുഖ ആഖ്യായികാകാരി മേരി ഷെല്ലി അദ്ദേഹത്തിന്റെ രണ്ടാമത്തെ പത്നിയായിരുന്നു.
വസ്തുതകൾ പെഴ്സി ബിഷ് ഷെല്ലി, ജനനം ...
പെഴ്സി ബിഷ് ഷെല്ലി | |
---|---|
ജനനം | (1792-08-04)4 ഓഗസ്റ്റ് 1792 ഫീൽഡ് പ്ലേസ്, ഹോർഷാം, ഇംഗ്ലണ്ട്[1] |
മരണം | 8 ജൂലൈ 1822(1822-07-08) (പ്രായം 29) വിയാരെജ്ജിയോ, ടസ്കനി, ഇറ്റലി |
തൊഴിൽ | കവി, നാടകകൃത്ത്, പ്രബന്ധകാരൻ, നോവലിസ്റ്റ് |
സാഹിത്യ പ്രസ്ഥാനം | കാല്പനികത്വം |
കയ്യൊപ്പ് |
അടയ്ക്കുക