![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/40/Petaling_Jaya_Bird%2527s_Eye_View_At_Night.jpg/640px-Petaling_Jaya_Bird%2527s_Eye_View_At_Night.jpg&w=640&q=50)
പെറ്റലിങ് ജയ
From Wikipedia, the free encyclopedia
പെറ്റലിങ് ജയ (പൊതുവായി "പിജെ" എന്ന് വിളിക്കപ്പെടുന്നു) ഒരു പ്രധാന മലേഷ്യൻ നഗരമാണ്. ഇത് ആദ്യകാലത്ത് കോലാലമ്പൂരിന്റെ സാറ്റലൈറ്റ് ടൗൺഷിപ്പായി വികസിപ്പിച്ചെടുത്തതാണ്. ഏകദേശം 97.2 ചതുരശ്ര കിലോമീറ്റർ (37.5 ച.മൈൽ) പ്രദേശത്ത് സെലങ്കറിലെ പെറ്റലിംഗ് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2006 ജൂൺ 20-ന് പെറ്റലിങ് ജയയ്ക്ക് നഗര പദവി ലഭിച്ചു. മലേഷ്യൻ തലസ്ഥാനമായ കോലാലംപൂർ കിഴക്കു ഭാഗത്തും, വടക്ക് ഭാഗത്ത് സുൻഗായി ബുലോഹ്, പടിഞ്ഞാറ് സെലങ്കറിന്റെ തലസ്ഥാനമായ ഷാ ആലം, തെക്ക് സുബാങ് ജയ എന്നിവയാൽ ചുറ്റപ്പെട്ട് പെറ്റലിംഗ് ജയ സ്ഥിതി ചെയ്യുന്നു.
വസ്തുതകൾ പെറ്റലിങ് ജയ ڤتاليڠ جاي, Country ...
പെറ്റലിങ് ജയ ڤتاليڠ جاي | |||
---|---|---|---|
City | |||
![]() | |||
| |||
Nickname(s): PJ, Bandar Raya Inai Merah | |||
Motto(s): | |||
![]() Location within Petaling District and the state of Selangor | |||
Coordinates: 3°05′N 101°39′E | |||
Country | Malaysia | ||
State | Selangor | ||
Establishment | 1954 | ||
Granted municipality status | 1 January 1977 | ||
Granted city status | 20 June 2006 | ||
• Mayor | Mohd Azizi Mohd Zain | ||
• Deputy Mayor | Johary Anuar | ||
• ആകെ | 97.2 ച.കി.മീ.(37.5 ച മൈ) | ||
• ആകെ | 638,516 | ||
• ജനസാന്ദ്രത | 6,600/ച.കി.മീ.(17,000/ച മൈ) | ||
സമയമേഖല | UTC+8 (MST) | ||
• Summer (DST) | Not observed | ||
വെബ്സൈറ്റ് | www |
അടയ്ക്കുക