![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/00/The-Winged-Horse.jpg/640px-The-Winged-Horse.jpg&w=640&q=50)
പെഗാസസ്
From Wikipedia, the free encyclopedia
പെഗാസസ്, ഗ്രീക്ക് പുരാണേതിഹാസങ്ങളിലെ കീർത്തികേട്ട, മാന്ത്രിക ചിറകുള്ള പറക്കും കുതിര ( റ്റെറിപസ് ; pteripus ) ആണ്. പറക്കുംകുതിരകൾക്ക് (ബഹുവചനം: "pterippi") പൊതുവായി "പെഗാസസ്" എന്ന പദം ഉപയോഗിക്കാറുണ്ടെങ്കിലും കൃത്യമായി പറഞ്ഞാൽ പെഗാസസ് ഒരു പ്രത്യേക കുതിരയുടെ പേരാണ്. പെഗാസസിനെ സാധാരണയായി വെളുത്ത നിറമുള്ള കുതിരയായി ചിത്രീകരിച്ചിരിക്കുന്നു. പെഗാസസ് ഒളിമ്പിയൻ ദേവനായ പോസിഡന്റെ സന്തതിയാണെന്നും. അതല്ല, സാഹസികവീരനായ പെർസ്യൂസ്, ഭീകരജന്തുവായ മെഡൂസയെ ശിരച്ഛേദം ചെയ്യവേ, ചീറ്റിത്തെറിച്ച മെഡൂസയുടെ രക്തത്തിൽ നിന്ന് ജനിച്ചതാണ് പെഗാസസ് എന്നും കഥകളിൽ പറയുന്നു[1],[2]
വസ്തുതകൾ മിത്തോളജി, വിഭാഗം ...
![]() Bellerophon riding Pegasus (1914) | |
മിത്തോളജി | Worldwide |
---|---|
വിഭാഗം | Mythology |
ഉപ-വിഭാഗം | Mythical horse |
സമാന ജീവികൾ | Unicorn, Qilin, Buraq |
അടയ്ക്കുക
![Silver Denarius of Domitian with Pegasus on the reverse. Dated 79-80 AD.](http://upload.wikimedia.org/wikipedia/commons/thumb/0/01/Domitian_Denarius_Pegasus_RIC1494_1.jpg/640px-Domitian_Denarius_Pegasus_RIC1494_1.jpg)