From Wikipedia, the free encyclopedia
പെക്കിംഗ് യൂണിവേഴ്സിറ്റി (ചുരുക്ക രൂപത്തിൽ PKU അല്ലെങ്കിൽ ബെയ്ഡ; ചൈനീസ്: 北京大学, pinyin: Běijīng Dàxué) ബെജിംഗിൽ സ്ഥിതിചെയ്യുന്നതും C9 ലീഗിലെ അംഗവുമായ ഒരു പ്രധാന ചൈനീസ് ഗവേഷണ സർവ്വകലാശാലയാണ്. ചൈനയിലെ ആദ്യത്തെ ആധുനിക ദേശീയ സർവ്വകലാശാലയായ ഇത് 1898 ൽ ഇമ്പീരിയൽ യൂണിവേഴ്സിറ്റി ഓഫ് പെക്കിംഗ് ആയി ആരംഭിച്ചതും പുരാതന Guozijian (ഇംപീരിയൽ കോളേജ്) കോളജിനു പകരമായി സ്ഥാപിക്കപ്പെട്ടതുമാണ്.[3] 1920-ഓടെ ഈ സർവ്വകലാശാല പുരോഗമന ചിന്തകളുടെ കേന്ദ്രമായിത്തീർന്നു. ചൈനയിലെ ഏറ്റവും മികച്ച അക്കാദമിക സ്ഥാപനമെന്ന സ്ഥാനം പെക്കിംഗ് യൂണിവേഴ്സിറ്റി സ്ഥിരമായി നിലനിർത്തുന്നു.[4][5][6][7][8] ടൈംസ് ഹയർ എജ്യുക്കേഷൻ വേൾഡ് റപ്യൂട്ടേഷൻ റാങ്കിങ്ങിൽ 2017 ൽ ലോകത്തെ ഏറ്റവും മികച്ച 20 സർവകലാശാലകളിൽ ഒന്നായി ഇതു സ്ഥാനംപിടിച്ചു.[9]
北京大学 | |
മുൻ പേരു(കൾ) | Imperial University of Peking[1] |
---|---|
തരം | Public |
സ്ഥാപിതം | 1898 |
പ്രസിഡന്റ് | Lin Jianhua (林建华) |
Party Secretary | Hao Ping (郝平) |
അദ്ധ്യാപകർ | 4,206[2] |
ബിരുദവിദ്യാർത്ഥികൾ | 15,128[2] |
15,120[2] | |
സ്ഥലം | Haidian District, Beijing, China |
ക്യാമ്പസ് | Urban, 273 ഹെ (670 ഏക്കർ) |
നിറ(ങ്ങൾ) | Red |
അഫിലിയേഷനുകൾ | IARU, AEARU, APRU, BESETOHA, C9 |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.