![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/39/Puri.jpg/640px-Puri.jpg&w=640&q=50)
പൂരി
ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ ധാരാളമായി ഉണ്ടാക്കപ്പെടുന്ന ഒരു ഭക്ഷണം / From Wikipedia, the free encyclopedia
പൂരി അല്ലെങ്കിൽ ബൂരി (Urdu پوری (pūrī), Oriya ପୁରି(pūrī), Bengali: পুরি (pūrī), Tamil பூரி (pūri), Kannada ಪೂರಿ (pūri), Telugu పూరి (pūri), Turkish:Puf böreği) എന്നത് ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ ധാരാളമായി ഉണ്ടാക്കപ്പെടുന്ന ഒരു ഭക്ഷണമാണ്. പ്രാതലിനും വൈകുന്നേരങ്ങളിലെ ചെറു ഭക്ഷണമായും ഇത് കഴിക്കപ്പെടുന്നു. പൂരിക (पूरिका (pūrikā)) എന്ന സംസ്കൃതപദത്തിൽ നിന്നാണ് പൂരി ഉണ്ടായത്.