പുരുഷോത്തം ദാസ് ടണ്ടൻ
ഉത്തർപ്രദേശിൽ നിന്നുമുള്ള ഒരു സ്വാതന്ത്ര്യസമരസേനാനിയാണ് പുരുഷോത്തം ദാസ് ടണ്ടൻ / From Wikipedia, the free encyclopedia
ഉത്തർപ്രദേശിൽ നിന്നുമുള്ള ഒരു സ്വാതന്ത്ര്യസമരസേനാനിയാണ് പുരുഷോത്തം ദാസ് ടണ്ടൻ (ഹിന്ദി:पुरुषोत्तम दास टंडन ഓഗസ്റ്റ് 1, 1882 - ജൂലൈ 1, 1962). രാജർഷി എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് 1961-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു [1]. ഹിന്ദി, ദേശീയഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ച പുരുഷോത്തം ദാസ് ടണ്ടൻ, ഹിന്ദി പ്രചാരസഭയുടെ സജീവപ്രവർത്തനുമായിരുന്നു [2].