![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/91/PrashantiNilayam_2.jpg/640px-PrashantiNilayam_2.jpg&w=640&q=50)
പുട്ടപർത്തി
ഇന്ത്യയിലെ വില്ലേജുകൾ / From Wikipedia, the free encyclopedia
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് പുട്ടപർത്തി (14°9.91′N 77°48.70′E). പ്രസിദ്ധ ആദ്ധ്യാത്മികഗുരുവായ സത്യ സായി ബാബയുടെ വസതി ഇവിടെയാണ്. ഇവിടുത്തെ പ്രധാന ആകർഷണം സായിബാബയുടെ പ്രശാന്തി നിലയം എന്ന ആശ്രമമാണ്. ഈ ആശ്രമം സന്ദർശിക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തിച്ചേരാറുണ്ട്.
വസ്തുതകൾ പുട്ടപർത്തി పుట్టపర్తి, രാജ്യം ...
പുട്ടപർത്തി పుట్టపర్తి | |
---|---|
town | |
![]() പ്രശാന്തിനിലയവും സമീപപ്രദേശങ്ങളും | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ആന്ധ്രപ്രദേശ് |
ജില്ല | അനന്ത്പൂർ |
ഉയരം | 475 മീ(1,558 അടി) |
• ആകെ | 9,000 |
• ഔദ്യോഗികം | തെലുഗു |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 515134 |
ടെലഫോൺ കോഡ് | 91-8555 |
വാഹന റെജിസ്ട്രേഷൻ | AP 02 |
അടയ്ക്കുക