പി.എസ്.എം.ഒ. കോളേജ്
From Wikipedia, the free encyclopedia
പി.എസ്.എം.ഒ. കോളേജ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ് 1968-ൽ ജൂനിയർ കോളേജായി ആരംഭിച്ചു. 1980-ൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിച്ചു
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വസ്തുതകൾ സ്ഥാപിതം, ബന്ധപ്പെടൽ ...
സ്ഥാപിതം | 1968 |
---|---|
ബന്ധപ്പെടൽ | University of Kerala |
സ്ഥലം | തിരൂരങ്ങാടി, കേരളം, ഇന്ത്യ 11.05°N 75.93°E / 11.05; 75.93 |
അടയ്ക്കുക