പിറ്റ് ബുൾ ടെറിയർ
From Wikipedia, the free encyclopedia
പിറ്റ് ബുൾ ടെറിയർ അല്ലെങ്കിൽ പിറ്റ് ബുൾ എന്നറിയപ്പെടുന്ന ഈ നായ ; ബുൾഡോഗ്, ടെറിയർ എന്നിവയുടെ സങ്കരത്തിൽ ഉണ്ടായ ഇനമാണ്. അമേരിക്കൻ പിറ്റ് ബുൾ ടെറിയർ, അമേരിക്കൻ സ്റ്റാഫ്ഫൊർഡ്ഷൈർ ടെറിയർ, സ്റ്റാഫ്ഫൊർഡ്ഷൈർ ബുൾ ടെറിയർ, തുടങ്ങിയവ പിറ്റ് ബുൾ ഇനത്തിൽ പെടുന്നു.ഇവയുടെ ജീവിത കാലയളവ് 12 വർഷമാണ്. ഒരു പ്രസവത്തിൽ 5-10 കുട്ടികൾ വരെ ഉണ്ടാകുന്നു.അംഗീകൃതമല്ലാത്ത, നായപ്പോരിൽ മുന്നിട്ട് നിൽക്കുന്നതിനാലാണ് ഇവയ്ക്ക് കീർത്തി സിദ്ധിച്ചത്.
വസ്തുതകൾ അമേരിക്കൻ പിറ്റ് ബുൾ ടെറിയർ, Other names ...
അമേരിക്കൻ പിറ്റ് ബുൾ ടെറിയർ | |||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Other names | APBT | ||||||||||||||||||||||||
Common nicknames | Pit Bull | ||||||||||||||||||||||||
Origin | United States | ||||||||||||||||||||||||
| |||||||||||||||||||||||||
Dog (domestic dog) |
അടയ്ക്കുക