മുസ്‌ലിംകൾ ഒരു ഇസ്ലാമിക രാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ വരണമെന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് പാൻ ഇസ്ലാമിസം (അറബി: الوحدة الإسلامية തുർക്കിഷ്: İttihad-ı İslam). ഒരു ഖലീഫയുടെ ഭരണത്തിൻ കീഴിലുള്ള രാജ്യമോ [1] ഇസ്ലാമിക തത്ത്വങ്ങളനുസരിച്ച് പ്രവ‌ർത്തിക്കുന്ന യൂറോപ്യൻ യൂണിയന്റേതുപോലുള്ള ഘടനയുള്ള ഒരു കൂട്ടായ്മയോ ആണ് സാധാരണഗതിയിൽ ഈ വാക്കുകൊണ്ടുദ്ദേശിക്കുന്നത്. മതാധിഷ്ഠിതമായ ദേശീയതാവാദത്തിന്റെ ഒരു രൂപമെന്നനിലയിൽ മറ്റുള്ള ദേശീയതാ തത്ത്വശാസ്ത്രങ്ങളിൽ നിന്ന് (ഉദാഹരണത്തിന് പാൻ അറബിസം) പാൻ ഇസ്ലാമിസം വ്യത്യാസപ്പെട്ടിരിക്കുന്നു. മറ്റുള്ള ദേശീയതാപ്രസ്ഥാനങ്ങൾ സംസ്കാരം, വംശം തുടങ്ങിയ ഘടകങ്ങളിൽ അടിസ്ഥാനമായുള്ളവയാണ്.

Islamic World
മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങൾ.

കൂടുതൽ വായനയ്ക്ക്

  • ആസ്മി ഒസ്കാൻ. പാൻ-ഇസ്ലാമിസം; ഇന്ത്യൻ മുസ്ലീംസ്, ദി ഓട്ടോമാൻസ് ആൻഡ് ബ്രിട്ടൺ (1877-1924), Brill Academic Publishers, 1997, ISBN 90-04-10180-2.
  • നാസിര അഹ്മദ് ഖാൻ ചൗധരി. കോമൺവെൽത്ത് ഓഫ് മുസ്ലീം സ്റ്റേറ്റ്സ്: എ പ്ലീ ഫോർ പാൻ-ഇസ്ലാമിസം, അൽ-അഹിബ്ബ (ഫ്രണ്ട്സ് ഓഫ് ദി മുസ്ലീം വേൾഡ് മുഹിബ്ബൻ-ഇ-ആലം-എ-ഇസ്ലാമി), 1972.
  • എം.നയീം ഖുറേഷി. പാൻ-ഇസ്ലാമിസം ഇൻ ബ്രിട്ടീഷ് ഇന്ത്യൻ പൊളിറ്റിക്സ്: എ സ്റ്റഡി ഓഫ് ദി ഖിലാഫത്ത് മൂവ്മെന്റ്, 1918-1924, Brill Academic Publishers, 1999, ISBN 90-04-10214-0.
  • മാലിക്, എസ്.കെ. (1986). ദി ഖുറാനിക് കോൺസെപ്റ്റ് ഓഫ് വാർ (PDF). ഹിമാലയൻ ബുക്ക്സ്. ISBN 81-7002-020-4.
  • സ്വരൂപ്, റാം (1982). അണ്ടർസ്റ്റാൻഡിംഗ് ഇസ്ലാം ത്രൂ ഹദീസ്. വോയ്സ് ഓഫ് ധർമ. ISBN 0-682-49948-X.
  • ട്രിഫ്കോവിക്, സെർജി (2006). ഡിഫീറ്റിംഗ് ജിഹാദ്. റെജിന ഓർത്തഡോക്സ് പ്രെസ്സ്, യു.എസ്.എ. ISBN 1-928653-26-X.
  • ലാണ്ടൗ, ജേക്കബ് എം. (1990). ദി പോളിസീസ് ഓഫ് പാൻ-ഇസ്ലാം: ഐഡിയോളജി ആൻഡ് ഓർഗനൈസേഷൻ. ക്ലാരൺഡൺ പ്രെസ്സ്, ഓക്സ്ഫോഡ്. ISBN 0-19-827709-1.
  • ഫിലിപ്സ്, മെലാനീ (2006). ലണ്ടനിസ്താൻ: ഹൗ ബ്രിട്ടൺ ഈസ് ക്രിയേറ്റിംഗ് എ ടെറർ സ്റ്റേറ്റ് വിത്തിൻ. എൻകൗണ്ടർ ബുക്ക്സ്. ISBN 1-59403-144-4.
  •  ഡേവിഡ് സാമുവൽ മാർഗോലിയോത്ത് (1922). "Pan-Islamism" . In Chisholm, Hugh (ed.). Encyclopædia Britannica (12th ed.). London & New York. {{cite encyclopedia}}: Cite has empty unknown parameters: |HIDE_PARAMETER4=, |HIDE_PARAMETER8=, |HIDE_PARAMETER5=, |HIDE_PARAMETER7=, |HIDE_PARAMETER10=, |HIDE_PARAMETER6=, |HIDE_PARAMETER9=, |HIDE_PARAMETER11=, |HIDE_PARAMETER1=, and |HIDE_PARAMETER3= (help)CS1 maint: location missing publisher (link)

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.