പലസ്തീൻ
വിക്കിപീഡിയ വിവക്ഷ താൾ / From Wikipedia, the free encyclopedia
പലസ്തീൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- പലസ്തീൻ (പ്രദേശം) - മെഡിറ്ററേനിയൻ കടലിനും ജോർദാൻ നദിക്കുമിടയിലുള്ള പ്രദേശം.
- പലസ്തീൻ (രാജ്യം) - പലസ്തീൻ അതോറിറ്റി അവകാശപ്പെടുന്ന പ്രദേശങ്ങൾ.
- പലസ്തീൻ നാഷണൽ അതോറിറ്റി - പലസ്തീനിൽ ഭരണം നടത്തുന്ന സംവിധാനം.
ഇതൊരു വിവക്ഷാതാളാണ്: ഒരേ വാക്കിനാൽ വിവക്ഷിക്കാവുന്ന വിവിധ കാര്യങ്ങളെ കുറിച്ചുള്ള താളുകൾ ഇവിടെ കൊടുത്തിരിക്കുന്നു. താങ്കൾ ഏതെങ്കിലും ലേഖനങ്ങളിൽ നിന്നുമുള്ള കണ്ണി മുഖേന ആകസ്മികമായാണ് ഇവിടെയെത്തിയതെങ്കിൽ ആ കണ്ണിയെ, പ്രസ്തുത താളിൽ നിന്നും ഇവിടെ നൽകിയിരിക്കുന്ന അനുയോജ്യമായ ലേഖനത്തിലേക്ക് തിരിച്ചു വിടാവുന്നതാണ്. |