പാലക്കാട്
കേരളത്തിലെ ഒരു നഗരവും ജില്ലാതലസ്ഥാനവും / From Wikipedia, the free encyclopedia
തിരുവനന്തപുരം
പാലക്കാട് | |
10.77°N 76.65°E / 10.77; 76.65 | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
ചെയർമാൻ prameela | |
' | |
' | |
വിസ്തീർണ്ണം | 26.6ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 130,955 |
ജനസാന്ദ്രത | 4,923/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678001 +91 491 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മലമ്പുഴ ഡാം, കോട്ടമൈതാനം, Silent Valley, Nelliyampathy,Pothundi Dam,Kalpathi Radholsavam,Dhoni water falls, Kava,parambikulam tiger reserve,malampuzha snake park and rock garden, നീല ഗിരി മലകൾ, പല്ലശ്ശന ഗ്രാമ വീഥികൾ, അട്ടപ്പാടി. |
- ഇതേ പേരിലുള്ള ജില്ലയ്ക്ക്, ദയവായി പാലക്കാട് ജില്ല കാണുക.
കേരളത്തിലെ പാലക്കാട് ജില്ലയുടെ ആസ്ഥാനമായ പ്രദേശമാണ് പാലക്കാട്. കേരളത്തെയും തമിഴ് നാടിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പശ്ചിമഘട്ടത്തിലെ വിടവായ പാലക്കാട് ചുരത്തിനടുത്താണ് പാലക്കാട് പട്ടണത്തിന്റെ സ്ഥാനം. ഭാരതപ്പുഴയുടെ കൈവഴികളായ കണ്ണാടിപ്പുഴയും കല്പാത്തിപ്പുഴയും പാലക്കാടിന്റെ ഇരുവശത്തും കൂടിയൊഴുകുന്നു.