![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/77/Apple_PowerBook_G3_500_Pismo-2763.jpg/640px-Apple_PowerBook_G3_500_Pismo-2763.jpg&w=640&q=50)
പവർ ബുക്ക് G3
From Wikipedia, the free encyclopedia
പവർ ബുക്ക് ജി3 ആപ്പിൾ 1997-നും 2000-നുമിടയ്ക്ക് പുറത്തിറക്കിയ മാക്കിൻറോഷ് പ്രൊഫഷണൽ ലാപ്ടോപ്പുകളാണ്. പവർ പിസി ജി3 (പിപിസി740/750) പ്രോസസ്സറുകളുപയോഗിക്കുന്ന ആദ്യ ലാപ്ടോപ്പുകളാണിവ. പവർ ബുക്ക് ജി4 ആണ് ഇവയുടെ പിൻഗാമി.[1]
വസ്തുതകൾ ഡെവലപ്പർ, ഉദ്പന്ന കുടുംബം ...
![]() ഒരു "പിസ്മോ" പവർബുക്ക് | |
ഡെവലപ്പർ | Apple Computer |
---|---|
ഉദ്പന്ന കുടുംബം | PowerBook |
തരം | Laptop |
Generation | G3 |
പുറത്തിറക്കിയ തിയതി | നവംബർ 1997; 26 years ago (1997-11) |
നിർത്തലാക്കിയത് | ജനുവരി 2001 (2001-01) |
ഓപ്പറേറ്റിംഗ് സിസ്റ്റം | Mac OS 9 & Mac OS X up to 10.4.11 |
സി.പി.യു | PowerPC G3, 233–500 MHz |
മുൻപത്തേത് | PowerBook 1400c PowerBook 2400c PowerBook 3400c |
പിന്നീട് വന്നത് | PowerBook G4 |
അടയ്ക്കുക
ജി3 ആദ്യത്തെ കറുത്ത ആപ്പിൾ ലാപ്ടോപ്പായിരുന്നു, 2006-ൽ കറുത്ത മാക്ബുക്കാണ്. മുമ്പത്തെ പവർബുക്കുകൾ ഇരുണ്ട ചാരനിറമായിരുന്നു.