From Wikipedia, the free encyclopedia
ഒരു ജീവിയുടെ സാന്ദ്രതയോ പരിപാലനസ്ഥിതിയോ ആ ആവാസവ്യവസ്ഥയുടെ ഗുണനിലവാരം കണ്ടെത്തുവാൻ ഉപകരിക്കുമെങ്കിൽ അത്തരം ജീവിയെ പരിസ്ഥിതി ആരോഗ്യ സൂചകം എന്നു വിളിക്കുന്നു.
ചിലയിനം ക്രസ്റ്റേഷ്യനുകൾ, തവളകൾ, തുമ്പികൾ എന്നിവ ഉദാഹരങ്ങളാണ്. അവിടെയുള്ള പരിതഃസ്ഥിതിക്ക് അപകടകരമായ മൂലകങ്ങൾ എന്തൊക്കെയാണെന്നും അവയുടെ തീവ്രത എത്രയാണെന്നും മനസ്സിലാക്കാൻ അവിടെയുള്ള ഈ ജീവികളുടെ സ്ഥിതിയെക്കുറിച്ചുള്ള പഠനങ്ങൾ സഹായിക്കുന്നു.[2][3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.