ഹിന്ദി ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും ഗായികയുമാണ് പരിണീതി ചോപ്ര (ജനനം: ഒക്ടോബർ 22, 1988). 2011 ലെ റൊമാന്റിക് കോമഡി ലേഡീസ് vs റിക്കി ബാളിൽ അഭിനയിച്ച ചോപ്ര തന്റെ അഭിനയത്തിന് തുടക്കമിട്ടു.
വസ്തുതകൾ പരിണീതി ചോപ്ര, ജനനം ...
പരിണീതി ചോപ്ര |
---|
പരിണീതി ചോപ്ര 2017-ൽ |
ജനനം | (1988-10-22) 22 ഒക്ടോബർ 1988 (35 വയസ്സ്)
|
---|
കലാലയം | മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി |
---|
തൊഴിൽ | |
---|
സജീവ കാലം | 2011–മുതൽ |
---|
ബന്ധുക്കൾ | ചോപ്ര കുടുംബം[1] |
---|
അടയ്ക്കുക