പയ്യപ്പിള്ളി വർഗീസ് കത്തനാർ
From Wikipedia, the free encyclopedia
സിറോ മലബാർ സഭ ധന്യനായി പ്രഖ്യാപിച്ച ഒരു വൈദികനാണ് മാർ വർഗീസ് പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി.[1][2] ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നാമകരണ നടപടികൾക്ക് 2009-ൽ തുടക്കം കുറിച്ചു.
വസ്തുതകൾ ധന്യൻ പയ്യപ്പിള്ളി വർഗീസ് കത്തനാർ, ജനനം ...
ധന്യൻ പയ്യപ്പിള്ളി വർഗീസ് കത്തനാർ | |
---|---|
ജനനം | (1876-08-08)ഓഗസ്റ്റ് 8, 1876 പെരുമാനൂർ, കേരളം, ഇന്ത്യ |
മരണം | ഒക്ടോബർ 5, 1929(1929-10-05) (പ്രായം 53) കോന്തുരുത്തി, കേരളം, ഇന്ത്യ |
വണങ്ങുന്നത് | സിറോ മലബാർ സഭ |
ഓർമ്മത്തിരുന്നാൾ | 05 ഒക്ടോബർ |
അടയ്ക്കുക