പണജീ
From Wikipedia, the free encyclopedia
ഗോവയുടെ തലസ്ഥാനമാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ പണജി.(കൊങ്കണി: पणजी /pɵɳɟĩ/ (pronunciationⓘ ) നോർത്ത് ഗോവ ജില്ലയിൽ മാണ്ഡോവി നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
പണജി | |
15.48°N 73.83°E / 15.48; 73.83 | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഗോവ |
ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
മെയർ | ടോണി റോഡ്റിഗസ് |
വിസ്തീർണ്ണം | 36ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 58,785[1] |
ജനസാന്ദ്രത | 1821/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
403 001 +0832 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പോർച്ചുഗീസ് ഭാഷയിലും ഇംഗ്ല്ലീഷിലും നേരത്തെ പൻജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.