പഞ്ചഭുജംFrom Wikipedia, the free encyclopedia ജ്യാമിതിയിൽ 5 വശങ്ങളുള്ള ഒരു ബഹുഭുജത്തിനേയാണ് പഞ്ചഭുജം എന്ന് വിളിക്കുന്നത്.ഒരേ തലത്തിൽ സ്ഥിതിചെയ്യുന്ന 5 ബിന്ദുക്കളാണ് ഒരു പഞ്ചഭുജത്തെ നിർണ്ണയിക്കുന്നത്. ഏതൊരു ലളിത പഞ്ചഭുജത്തിന്റേയും ആന്തരകോണുകളുടെ ആകെ തുക 540° ആയിരിക്കും. പഞ്ചഭുജം
ജ്യാമിതിയിൽ 5 വശങ്ങളുള്ള ഒരു ബഹുഭുജത്തിനേയാണ് പഞ്ചഭുജം എന്ന് വിളിക്കുന്നത്.ഒരേ തലത്തിൽ സ്ഥിതിചെയ്യുന്ന 5 ബിന്ദുക്കളാണ് ഒരു പഞ്ചഭുജത്തെ നിർണ്ണയിക്കുന്നത്. ഏതൊരു ലളിത പഞ്ചഭുജത്തിന്റേയും ആന്തരകോണുകളുടെ ആകെ തുക 540° ആയിരിക്കും. പഞ്ചഭുജം