![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c6/Kaka-Parrots.jpg/640px-Kaka-Parrots.jpg&w=640&q=50)
ന്യൂസിലാന്റ് തത്ത
From Wikipedia, the free encyclopedia
നെസ്റ്റർ, സ്ട്രിഗോപ്സ്, ഫോസിൽ നെലെപ്സിറ്റാകസ് [1][2] എന്നീ മൂന്നു ജീനസ്സുകളുൾപ്പെടുന്ന സൂപ്പർ കുടുംബമായ സ്ട്രിഗോപോയിഡിയിലെ[3] ഒരു സ്പീഷീസാണ് ന്യൂസിലാന്റ് തത്ത. നെസ്റ്റർ ജനുസ്സിൽ കീ, കാക്ക, നോർഫോക് ദ്വീപ് കാക്ക, ചാത്തം ഐലൻഡ് കാക്ക എന്നിവ ഉൾപ്പെടുന്നു.[4][5]
വസ്തുതകൾ New Zealand parrots Temporal range: Early Miocene to present, ശാസ്ത്രീയ വർഗ്ഗീകരണം ...
New Zealand parrots Temporal range: Early Miocene to present | |
---|---|
![]() | |
New Zealand kaka, North Island subspecies (Nestor meridionalis septentrionalis) at Auckland Zoo, New Zealand | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Psittaciformes |
Family: | Strigopoidea |
അടയ്ക്കുക