From Wikipedia, the free encyclopedia
ന്യൂകാസിൽ അപ്പോൺ ടൈൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ന്യൂകാസിൽ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്. ന്യൂകാസിൽ ഈസ്റ്റ് എൻഡ്, ന്യൂകാസിൽ വെസ്റ്റ് എൻഡ് എന്നീ രണ്ടു ക്ലബ്ബുകളുടെ ലയനത്തിലൂടെയാണ് 1892-ൽ ക്ലബ് സ്ഥാപിതമായത്. സെന്റ് ജെയിംസ് പാർക്ക് ആണ് ഇവരുടെ ഹോം ഗ്രൗണ്ട്.
പൂർണ്ണനാമം | ന്യൂകാസിൽ യുണൈറ്റഡ് ഫുട്ബോൾ ക്ലബ് | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | ദ മാഗ്പൈസ്, ദ ടൂൺ | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 1892 സെപ്റ്റംബർ 9 | ||||||||||||||||||||||||||||||||||||||||||||||||
മൈതാനം | സെന്റ് ജെയിംസ് പാർക്ക്, ന്യൂകാസിൽ അപ്പോൺ ടൈൻ (കാണികൾ: 52,381[1]) | ||||||||||||||||||||||||||||||||||||||||||||||||
ഉടമ | പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫൗണ്ട (80%)
അർബി സ്പൊർട്ട്സ് അണ്ട മിദഡിയാ (10%) പിസിപി കാപിറ്റൽ പാർട്ട്ണെർസ് (10%) | ||||||||||||||||||||||||||||||||||||||||||||||||
Managing Director | യാസർ അൽ റുമയ്യൻ | ||||||||||||||||||||||||||||||||||||||||||||||||
മാനേജർ | എഡി ഹൗ | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | പ്രീമിയർ ലീഗ് | ||||||||||||||||||||||||||||||||||||||||||||||||
പ്രീമിയർ ലീഗ്, 12-ആം സ്ഥാനം | |||||||||||||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.