നോഷിർ മിനൂ ഷ്രോഫ്
From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു നേത്രരോഗവിദഗ്ദ്ധനാണ് നോഷിർ മിനൂ ഷ്രോഫ്, ഇൻട്രാക്യുലർ ലെൻസ് ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയുടെ തുടക്കക്കാരനും ഷ്രോഫ് ഐ സെന്ററിന്റെ മെഡിക്കൽ ഡയറക്ടറുമാണ്. വൈദ്യശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് 2010 ൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മഭൂഷൺ നൽകി ആദരിച്ചു. [1]
വസ്തുതകൾ നോഷിർ മിനൂ ഷ്രോഫ് Noshir M. Shroff, ജനനം ...
നോഷിർ മിനൂ ഷ്രോഫ് Noshir M. Shroff | |
---|---|
ജനനം | (1951-08-23) 23 ഓഗസ്റ്റ് 1951 (72 വയസ്സ്) ന്യൂ ഡൽഹി, ഇന്ത്യ |
തൊഴിൽ | നേത്രരോഗവിദഗ്ദ്ധൻ |
പുരസ്കാരങ്ങൾ | പദ്മഭൂഷൻ Dr. Krishna Sohan Singh Trophy G. K. Panthaki Award Bharat Jyoti Award Nargis Adi Gandhi Memorial Award |
വെബ്സൈറ്റ് | Official web site of Shroff Eye Centre |
അടയ്ക്കുക