![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/90/Nondalton.jpg/640px-Nondalton.jpg&w=640&q=50)
നൊൺഡാൾട്ടൺ, അലാസ്ക
ഐക്യ അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണം / From Wikipedia, the free encyclopedia
നൊൺഡാൾട്ടൺ (Dena'ina: Nundaltin) സിക്സ് മൈൽ തടാകത്തിന്റെ പടിഞ്ഞാറേ കരയിൽ സ്ഥിതിചെയ്യുന്ന, ലെയ്ക്ക് ആൻറ് പെനിൻസുല ബറോയിലുൾപ്പെടുത്തിയിട്ടുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 164 ആയിരുന്നു.
വസ്തുതകൾ നൊൺഡാൾട്ടൺ, Country ...
നൊൺഡാൾട്ടൺ | |
---|---|
City | |
![]() നൊൺഡാൾട്ടൺ വില്ലേജിൻറെ സിക്സ് മൈൽ ലേക്കിൽ നിന്നുള്ള ദൃശ്യം. | |
Country | United States |
State | Alaska |
Borough | Lake and Peninsula |
Incorporated | May 18, 1971[1] |
• Mayor | Joanna Trefon[2] |
• State senator | Lyman Hoffman (D) |
• State rep. | Bryce Edgmon (D) |
• ആകെ | 8.8 ച മൈ (22.7 ച.കി.മീ.) |
• ഭൂമി | 8.4 ച മൈ (21.6 ച.കി.മീ.) |
• ജലം | 0.4 ച മൈ (1.0 ച.കി.മീ.) |
ഉയരം | 262 അടി (80 മീ) |
(2010) | |
• ആകെ | 164 |
• ജനസാന്ദ്രത | 19/ച മൈ (7.2/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99640 |
Area code | 907 |
FIPS code | 02-55030 |
അടയ്ക്കുക