നൊവക്കലി കലാപങ്ങൾ
From Wikipedia, the free encyclopedia
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് ബംഗാളിലെ ചിറ്റഗോങ് ഡിവിഷനിലുള്ള നൊവക്കലി പ്രവിശ്യയിൽ നടന്ന ആസൂത്രിത കൊലപാതകങ്ങളും അതിനോടനുബന്ധിച്ചു നടന്ന അക്രമങ്ങളുമാണ് നൊവക്കലി കലാപങ്ങൾ എന്നറിയപ്പെടുന്നത്.
വസ്തുതകൾ നൊവക്കലി കലാപങ്ങൾ, സ്ഥലം ...
നൊവക്കലി കലാപങ്ങൾ | |
---|---|
ബ്രിട്ടീഷ് ഇന്ത്യ എന്നതിന്റെ ഭാഗം | |
സ്ഥലം | നൊവക്കലി, ബംഗാൾ ബ്രിട്ടീഷ് ഇന്ത്യ |
തീയതി | ഒക്ടോബർ-നവംബർ 1946 (GMT +5.30) |
ആക്രമണലക്ഷ്യം | ബംഗാളി ഹിന്ദുക്കൾ |
ആക്രമണത്തിന്റെ തരം | കൂട്ടക്കൊല, നിർബന്ധിത മതംമാറ്റം, തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം |
മരിച്ചവർ | 285[1]; മറ്റ് സ്രോതസ്സുകൾ പ്രകാരം 5,000-ത്തിലധികം. |
ആക്രമണം നടത്തിയത് | മുസ്ലിം നാഷണൽ ഗാർഡ്, മുൻസൈനികർ, സ്വകാര്യ സൈന്യം |
അടയ്ക്കുക