![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3a/Nepal_Communist_Party.svg/langml-640px-Nepal_Communist_Party.svg.png&w=640&q=50)
നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി
From Wikipedia, the free encyclopedia
നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി 2018 മുതൽ 2021 വരെ നേപ്പാളിൽ നിലനിന്നിരുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ) എന്നീ രണ്ട് ഇടതുപക്ഷ പാർട്ടികളുടെ ഏകീകരണത്തിനു ശേഷം 2018 മെയ് 17 നാണ് ഇത് സ്ഥാപിതമായത്. അരിവാൾ ചുറ്റിക ആലേഖനം ചെയ്ത ചുവന്ന സൂര്യനാണ് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം.[1][2][3]
![]() | This article may be expanded with text translated from the corresponding article in English. (2023 നവംബർ) Click [show] for important translation instructions.
|
വസ്തുതകൾ Nepal Communist Party, ചുരുക്കപ്പേര് ...
Nepal Communist Party | |
---|---|
![]() | |
ചുരുക്കപ്പേര് | NCP (English) |
ജനറൽ സെക്രട്ടറി | Bishnu Prasad Paudel |
അദ്ധ്യക്ഷ സമിതി | Secretariat of the Nepal Communist Party |
വക്താവ് | Narayan Kaji Shrestha |
രൂപീകരിക്കപ്പെട്ടത് | 17 മേയ് 2018 (2018-05-17) |
പിരിച്ചുവിട്ടത് | 8 മാർച്ച് 2021 (2021-03-08) |
മുഖ്യകാര്യാലയം | Aakirti Marg, Dhumbarahi (Kathmandu) |
വിദ്യാർത്ഥി സംഘടന | All Nepal National Free Students Union |
യുവജന സംഘടന | National Youth Union, Nepal |
നിറം(ങ്ങൾ) | Red |
ഗാനം | "The Internationale" |
അടയ്ക്കുക