നെമോ (ഫയൽ മാനേജർ)
From Wikipedia, the free encyclopedia
ഒരു സ്വതന്ത്രസോഫ്റ്റ്വെയർ ഫയൽ മാനേജരാണ് നെമോ. ഇത് സിന്നമൺ ഡെസ്ക്ടോപ്പിന്റെ ഔദ്യോഗിക ഫയൽ മാനേജരാണ്. ഇത് ഗ്നോം ഫയൽസ് (നോട്ടിലസ്) ന്റെ ഒരു ഫോർക്ക് ആണ്.
വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
വികസിപ്പിച്ചത് | Linux Mint |
---|---|
ആദ്യപതിപ്പ് | സെപ്റ്റംബർ 2012; 11 years ago (2012-09) |
Stable release | |
റെപോസിറ്ററി | |
ഭാഷ | C |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like |
പ്ലാറ്റ്ഫോം | Cinnamon |
ലഭ്യമായ ഭാഷകൾ | Multilingual |
തരം | File manager |
അനുമതിപത്രം | GPL-2.0-or-later |
വെബ്സൈറ്റ് | github |
അടയ്ക്കുക