നീൽസ് റെയ്ബെർഗ് ഫിൻസെൻ
From Wikipedia, the free encyclopedia
ഡെന്മാർക്കിൽ ജനിച്ച ഐസ് ലാന്റ് വംശജനായ ശരീരശാസ്ത്രജ്ഞനും 1903 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവുമാണ് നീൽസ് റെയ്ബെർഗ് ഫിൻസെൻ (December 15, 1860 – September 24, 1904). ശക്തമായ പ്രകാശം ഉപയോഗിച്ച് ലൂപ്പസ് വൾഗാരിസ് പോലെയുള്ള രോഗങ്ങൾ ചികിൽസിക്കുന്ന രീതിക്ക് തുടക്കമിട്ടതിനാണ് അദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടത്.[1]
വസ്തുതകൾ Niels Ryberg Finsen, ജനനം ...
Niels Ryberg Finsen | |
---|---|
ജനനം | (1860-12-15)ഡിസംബർ 15, 1860 Tórshavn, Faroe Islands |
മരണം | സെപ്റ്റംബർ 24, 1904(1904-09-24) (പ്രായം 43) |
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine (1903) |
അടയ്ക്കുക