നിഴലാട്ടം

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

നിഴലാട്ടം

സുപ്രിയ പിക്ചേഴ്സിന്റെ ബാനറിൽ ഹരി പോത്തൻ നിർമ്മിച്ച മലയാളചലച്ചിത്രമാണ് നിഴലാട്ടം. സുപ്രിയ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ 1970 ജൂലൈ 31-നു പ്രദർശനം തുടങ്ങി.[1]

വസ്തുതകൾ നിഴലാട്ടം, സംവിധാനം ...
നിഴലാട്ടം
Thumb
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംഹരി പോത്തൻ
രചനഎം.ടി.
തിരക്കഥഎം.ടി.
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
ഷീല
കവിയൂർ പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംസൂര്യപ്രകാശ്
വിതരണംസുപ്രിയ ഫിലിംസ്
റിലീസിങ് തീയതി31/07/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിട്ട്
അടയ്ക്കുക

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

ഗാനങ്ങൾ

കൂടുതൽ വിവരങ്ങൾ ക്ര. നം., ഗാനം ...
ക്ര. നം.ഗാനംആലാപനം
1ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽമാധുരി
2ദേവദാസിയല്ല ഞാൻഎൽ ആർ ഈശ്വരി
3ഡാലിയാപ്പൂക്കളെ ചുംബിച്ചുപി സുശീല
4യക്ഷഗാനം മുഴങ്ങിപി സുശീല
5കസ്തൂരിപ്പൊട്ടു മാഞ്ഞുകെ ജെ യേശുദാസ്
6സ്വർഗ്ഗപുത്രീ നവരാത്രീകെ ജെ യേശുദാസ്.[2]
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ചലച്ചിത്രംകാണാൻ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.