നിക്ക് കസാവെറ്റസ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
നിക്കോളാസ് ഡേവിഡ് റോളണ്ട് കസാവെറ്റസ് (ജനനം: മെയ് 21, 1959)[1] ഒരു അമേരിക്കൻ നടനും സംവിധായകനും എഴുത്തുകാരനുമാണ്. ഷീ ഈസ് സോ ലൗലി (1997), ജോൺ ക്യൂ (2002), ദ നോട്ട്ബുക്ക് (2004), ആൽഫ ഡോഗ് (2006), മൈ സിസ്റ്റേഴ്സ് കീപ്പർ (2009) തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ജോൺ കാസവെറ്റസ് സംവിധാനം ചെയ്ത ഹസ്ബൻഡ്സ് (1970) എന്ന ചിത്രത്തിലെ അപ്രധാന വേഷം, ദി വ്രെയ്ത്ത് (1986), ഫേസ്/ഓഫ് (1997), ബ്ലോ (2001) എന്നിവയാണ് അദ്ദേഹത്തിന്റെ അഭിനയശേഷി പ്രകടമായ മറ്റു ചിത്രങ്ങൾ.
വസ്തുതകൾ നിക്ക് കസാവെറ്റസ്, ജനനം ...
നിക്ക് കസാവെറ്റസ് | |
---|---|
ജനനം | നിക്കോളാസ് ഡേവിഡ് റോളണ്ട് കസാവെറ്റസ് (1959-05-21) മേയ് 21, 1959 (65 വയസ്സ്) |
തൊഴിൽ |
|
സജീവ കാലം | 1970–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഇസബെല്ലെ റാഫലോവിച്ച്
(m. 1985, divorced)ഹെതർ വാൽക്വിസ്റ്റ് (div. 2017) |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) |
|
കുടുംബം |
|
അടയ്ക്കുക