നിക്കോൾ വാസ്ലേവിച്ച് ഗോഗോൾ
From Wikipedia, the free encyclopedia
പ്രമുഖനായ ഒരു റഷ്യൻ സാഹിത്യകാരനാണ് നിക്കോൾ വാസ്ലേവിച്ച് ഗോഗോൾ എന്ന എൻ.വി. ഗോഗൊൾ (31 മാർച്ച് 1809 – 4 മാർച്ച് 1852). അദ്ദേഹം നാടകകൃത്തും നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. ഇന്നത്തെ ഉക്രൈനിലാണ് ജനനം.
വസ്തുതകൾ നിക്കോൾ വാസ്ലേവിച്ച് ഗോഗോൾ, ജനനം ...
നിക്കോൾ വാസ്ലേവിച്ച് ഗോഗോൾ | |
---|---|
ജനനം | നിക്കോൾ വാസ്ലേവിച്ച് ഗോഗോൾ (1809-03-31)31 മാർച്ച് 1809[1] (N.S.) Sorochyntsi, Russian Empire (now Ukraine) |
മരണം | 4 മാർച്ച് 1852(1852-03-04) (പ്രായം 42) Moscow, Russian Empire |
അന്ത്യവിശ്രമം | Novodevichy Cemetery |
തൊഴിൽ | Playwright, short-story writer, and novelist |
ദേശീയത | Russian |
Period | 1840–51 |
കയ്യൊപ്പ് |
അടയ്ക്കുക
റഷ്യയിലെ യഥാതഥവാദത്തിൽ അധിഷ്ടിതമായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. ആദ്യകാല രചനകൾ ഉക്രേനിയൻ നാടോടിസംസ്കാരത്തേയും സംസ്കാരത്തെയും പിൻപറ്റുന്ന രചനകളായിരുന്നു.[2][3] പിന്നീടുള്ള അദ്ദേഹത്തിന്റെ രചനകൾ റഷ്യൻ സാമ്രാജ്യത്തിന്റെ അഴിമതികളെ നർമ്മത്തിൽ ചാലിച്ച് വിമർശിച്ചു. ഗവണ്മെന്റ് ഇൻസ്പെക്റ്റർ, മരിച്ച ആത്മാവ് ഇവ ഇത്തരത്തിലുള്ളതാകുന്നു. ഇത് ഇദ്ദേഹത്തിന്റെ പ്രവാസജീവിതത്തിനു കാരണമാക്കി.