അമേരിക്കൻ ചലചിത്ര നടി From Wikipedia, the free encyclopedia
നിക്കോൾ ഗെയ്ൽ ആൻഡേഴ്സൺ[1] (ജനനം : ഓഗസ്റ്റ് 29, 1990) ഒരു അമേരിക്കൻ അഭിനേത്രിയാണ്. ബ്യൂട്ടി & ദ ബീസ്റ്റ് എന്ന CW പരമ്പരയിലെ ഹീതർ ചാൻഡ്ലർ എന്ന കഥാപാത്രമാണ് അവരെ കൂടുതൽ ശ്രദ്ധേയയാക്കിയത്. ഡിസ്നി ചാനലിന്റെ പരമ്പരയായ ജോനാസിലെ മാസി മിസ, ABC കുടുംബ പരമ്പരകളായ മേക്ക് ഇറ്റ് ഓർ ബ്രേക്ക് ഇറ്റ്, റാവെൻസ്വുഡ് എന്നിവയിലെ കെല്ലി പാർക്കർ, മിരാൻഡ കോളിൻസ് എന്നീ കഥാപാത്രങ്ങളിലൂടെയും അവർ അറിയപ്പെടുന്നു.
ആൻഡേഴ്സൺ ഇന്ത്യാനയിലെ റോച്ചസ്റ്ററിൽ ജനിച്ചു. അമേരിക്കൻ ഐക്യനാടുകളിലെ നാവികസേനയിൽ കമാൻഡറായി സേവനമനുഷ്ടിച്ചിരുന്ന അമേരിക്കക്കാരനാണ് ആൻഡേർസന്റെ പിതാവ്. മാതാവ് ഫിലിപ്പിനോ വംശജയാണ്.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.