നിക്കി അയ്കോക്സ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
നിക്കി ലിൻ അയ്കോക്സ് (ജീവിതകാലം: മേയ് 26, 1975 - നവംബർ 16, 2022) സൂപ്പർനാച്ചുറൽ, കോൾഡ് കേസ് എന്നീ പരമ്പരകളിലെയും, ജീപ്പേഴ്സ് ക്രീപ്പേഴ്സ് 2, പെർഫെക്റ്റ് സ്ട്രേഞ്ചർ, ദി എക്സ്-ഫയൽസ്: ഐ വാണ്ട് ടു ബിലീവ് എന്നീ ചിത്രങ്ങളിലെയും വേഷങ്ങളിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയും സംഗീതജ്ഞയുമായിരുന്നു. 2015-ൽ റെഡ് വെൽവെറ്റ് റൂം എന്ന പേരിൽ അവർ തന്റെ ആദ്യ എക്സ്റ്റെൻഡഡ് പ്ലേ ആൽബം പുറത്തിറക്കി.[1]