![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2a/Lacaille.jpg/640px-Lacaille.jpg&w=640&q=50)
നികൊളാസ് ലൂയി ദെ ലകലൈൽ
ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞൻ / From Wikipedia, the free encyclopedia
88 നക്ഷത്രസമൂഹങ്ങളിൽ 15 എണ്ണത്തിന് നാമകരണം ചെയ്ത ഒരു ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായിരുന്നു നികൊളാസ് ലൂയി ദെ ലകലൈൽ. (French: [lakaj]15 മാർച്ച് 1713 - 21 മാർച്ച് 1762)[1]അദ്ദേഹം 1750-1754 വരെ ഇന്നത്തെ ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പിൽ കാണപ്പെടുന്ന ആകാശം പഠനവിധേയമാക്കിയിരുന്നു. അര ഇഞ്ച് അപവർത്തന ദൂരദർശിനി ഉപയോഗിച്ച് പതിനായിരത്തിലധികം നക്ഷത്രങ്ങളെ ലകലൈൽ നിരീക്ഷിച്ചിരുന്നു.[2]