![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/32/%25D0%259D%25D0%25B8%25D0%25BA%25D0%25BE%25D0%25BB%25D0%25B0%25D0%25B9_%25D0%259D%25D0%25BE%25D1%2581%25D0%25BA%25D0%25BE%25D0%25B2_%25D0%25B2_2009_%25284%2529.jpg/640px-%25D0%259D%25D0%25B8%25D0%25BA%25D0%25BE%25D0%25BB%25D0%25B0%25D0%25B9_%25D0%259D%25D0%25BE%25D1%2581%25D0%25BA%25D0%25BE%25D0%25B2_%25D0%25B2_2009_%25284%2529.jpg&w=640&q=50)
നികൊലായ് നൊസ്കൊവ്
From Wikipedia, the free encyclopedia
പ്രശസ്തനായ ഒരു റഷ്യൻ ഗായകനാണ് നികൊലായ് നൊസ്കൊവ് (Nikolai Ivanovich Noskov) (Russian: Николай Иванович Носков) ഇദ്ദേഹം റഷ്യൻ റേഡിയോ നൽകുന്ന റഷ്യൻ സംഗീത പുരസ്കാരമായ ഗോൾഡൺ ഗ്രാമഫോൺ പുരസ്കാരംഅഞ്ചുതവണ നേടിയിട്ടുണ്ട്.[1][2][3][4]
വസ്തുതകൾ നികൊലായ് നൊസ്കൊവ്, പശ്ചാത്തല വിവരങ്ങൾ ...
നികൊലായ് നൊസ്കൊവ് | |
---|---|
![]() Nikolai Noskov, 2009 | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Nikolai Ivanovich Noskov |
ജനനം | (1956-01-12) 12 ജനുവരി 1956 (68 വയസ്സ്) ഗഹ്ത്സ്ക്, റഷ്യൻ യുഎസ്എസ്ആർ, സോവിയറ്റ് യൂണിയൻ |
വിഭാഗങ്ങൾ | glam rock, glam metal, hard rock, new wave, symphonic rock, progressive rock, pop music, art rock, pop-folk, synthpop, dance-rock, blue-eyed soul, R&B, funk, funk rock, folk, folk rock, trip hop, alternative rock |
തൊഴിൽ(കൾ) | ഗായകൻ-ഗാനരചയിതാവ്, നിർമ്മാതാവ്, ഫിലിമാൻ പോപ്പ്, മൾട്ടി ഇൻസ്ട്രുമെന്റലിസ്റ്റ് |
ഉപകരണ(ങ്ങൾ) | Vocals, guitar, drums |
വർഷങ്ങളായി സജീവം | 1981–present |
ലേബലുകൾ | NOX Music, Misteriya Zvuka |
വെബ്സൈറ്റ് | nnoskov |
അടയ്ക്കുക