![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/7d/%25E5%258F%25B014%25E4%25B9%2599%25E7%25B5%2582%25E9%25BB%259E_%25E5%258D%2597%25E5%259F%25BA%25E9%2586%25AB%25E9%2599%25A2_20080830.jpg/640px-%25E5%258F%25B014%25E4%25B9%2599%25E7%25B5%2582%25E9%25BB%259E_%25E5%258D%2597%25E5%259F%25BA%25E9%2586%25AB%25E9%2599%25A2_20080830.jpg&w=640&q=50)
നാൻറ്റൗ സിറ്റി
From Wikipedia, the free encyclopedia
തായ്വാനിലെ നാന്റോ കൗണ്ടിയുടെ വടക്കുപടിഞ്ഞാറു സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് നാന്ററ്റൗ സിറ്റി ( മന്ദാരിൻ പിൻയിൻ : Nantou Shi; ഹൊക്കീൻ പെഹ് ഓയ് ജി : 'ലാമ്-ടാൗ-ഛ്ഹീ) ഈ നഗരം നാന്റോ കൗണ്ടിയുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലാണ് . ബാഗുവ പർവതനിരകൾക്കും മവോലുവോ നദിക്കും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [1] ഇത് നാന്റോ കൗണ്ടിയിലെ കൗണ്ടി സീറ്റാണ് . ഫ്രീവേ നമ്പർ 3 നാന്റോ സിറ്റിയിലൂടെ കടന്നുപോകുന്നു. [2] ഹോഅന്യ ഭാഷയിലെ രാംടൗ എന്ന വാക്കിന്റെ ലിപ്യന്തരണമാണ് ഈ നഗരത്തിന്റെ പേര്. ഇതിന്റെ ആദ്യ അക്ഷരം ( 南 ; "തെക്ക്") എന്നതാണ്. എന്നാൽ ബീറ്റോയുടെ ( 北 ; "വടക്ക്") എന്ന അക്ഷരം ഉപയോഗിച്ചാൽ തായ്പേയിയിലെ ഒരു ജില്ലയുടെ പേരായി. എന്നാൽ ഈ പേരുകൾ തമ്മിൽ യാതൊരു ബന്ധവുമില്ല. [3]
വസ്തുതകൾ Nantou 南投市, Country ...
Nantou 南投市 | |
---|---|
County-administered city | |
Nantou City | |
![]() | |
![]() | |
Coordinates: 23°55′N 120°41′E | |
Country | Republic of China (Taiwan) |
Province | Taiwan Province |
County | Nantou County |
• Mayor | Sung Huai-lin |
• ആകെ | 71.2063 ച.കി.മീ.(27.4929 ച മൈ) |
(December 2014) | |
• ആകെ | 102,314 |
വെബ്സൈറ്റ് | http://www.ntc.gov.tw/ |
അടയ്ക്കുക
വസ്തുതകൾ
നാൻറ്റൗ സിറ്റി | |
അടയ്ക്കുക