നാൻജിങ്
From Wikipedia, the free encyclopedia
ചൈനയുടെ മുൻ തലസ്ഥാന നഗരമായിരുന്നു നാൻജിങ്ⓘ (ചൈനീസ്: 南京; പിൻയിൻ: നാൻജിങ്; Wade–Giles: നാൻ-ചിങ്). ഇപ്പോൾ ചൈനയിലെ ജിയാങ്സു (Jiangsu) പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തെ ഒരു പ്രധാന സാമ്പത്തിക-സാംസ്കാരിക കേന്ദ്രവുമാണ് നാൻജിങ്. യാങ്ട്സി നദിക്കരയിൽ, ഷാങ്ഹായിൽ നിന്ന് 270 കി.മീ. ദൂരെയായി സ്ഥിതിചെയ്യുന്ന നാൻജിങ്ങിലെ ജനസംഖ്യ 7,713,100 (2009) ആണ്.
വസ്തുതകൾ നാൻജിങ് 南京, രാജ്യം ...
നാൻജിങ് 南京 | |
---|---|
ഉപപ്രവിശ്യാ നഗരം | |
南京市 | |
മുകളിൽ നിന്ന് ഘടികാരദിശയിൽ: 1. നഗരം, സുവാൻവു തടാകം, പർപ്പിൾ പർവ്വതം; 2. കൽ ശില്പം "ബിക്സി"; 3. ജിമിംഗ് ക്ഷേത്രം; 4. നാൻജിംഗിലെ നഗര മതിലിനൊപ്പം യിജിയാങ് ഗേറ്റ്; 5. കിൻഹുവായ് നദിയും ഫുസി മിയാവോയും; 6. നാൻജിംഗ് ഒളിമ്പിക് സ്പോർട്സ് സെന്റർ; 7. മിംഗ് സിയാവോളിംഗിലെ ആത്മീയ വഴി; 8. സൺ യാറ്റ്-സെൻ ശവകുടീരം | |
ജിയാങ്സുവിൽ നാൻജിങ് നഗരത്തിന്റെ സ്ഥാനം | |
രാജ്യം | ചൈന |
പ്രവിശ്യ | ജിയാങ്സു |
കൗണ്ടി തലം | 13 |
ടൗൺഷിപ്പ് തലം | 129 |
അധിവാസം | 495 ബിസി |
• CPC കമ്മിറ്റി സെക്രട്ടറി | യാങ് വെയ്സെ |
• മേയർ | ജി ജിയാൻയെ |
• ഉപപ്രവിശ്യാ നഗരം | 6,598 ച.കി.മീ.(2,548 ച മൈ) |
ഉയരം | 20 മീ(50 അടി) |
(2011) | |
• ഉപപ്രവിശ്യാ നഗരം | 81,09,100 |
• ജനസാന്ദ്രത | 1,230/ച.കി.മീ.(3,183/ച മൈ) |
• നഗരപ്രദേശം | 71,65,600 |
Demonym(s) | നാൻജിങെർ അഥവാ നാൻകിങീസ് |
സമയമേഖല | UTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം) |
പിൻകോഡ് | 210000–211300 |
ഏരിയ കോഡ് | 25 |
GDP (Nominal) | 2011 |
- മൊത്തം | US$97.3 ശതകോടി |
- പ്രതിശീർഷ | US$ 12,010 |
GDP (PPP) | 2011 |
- മൊത്തം | US$155.6 ശതകോടി |
- പ്രതിശീർഷ | US$ 19,209 |
- വളർച്ച | 12.0% |
ലൈസൻസ് പ്ലേറ്റ് prefixes | 苏A |
വെബ്സൈറ്റ് | സിറ്റി ഓഫ് നാൻജിങ് |
Deodar Cedar (Cedrus deodara), Platanus × acerifolia[1] Méi (Prunus mume) |
അടയ്ക്കുക
വസ്തുതകൾ
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
അടയ്ക്കുക
വസ്തുതകൾ Chinese, Hanyu Pinyin ...
നാൻജിങ് | |||||||||||||||||||||
Chinese | 南京 | ||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Hanyu Pinyin | നാൻജിങ് | ||||||||||||||||||||
Postal | നാൻകിങ് | ||||||||||||||||||||
Literal meaning | ദക്ഷിണ തലസ്ഥാനം | ||||||||||||||||||||
| |||||||||||||||||||||
അടയ്ക്കുക