നാസ
ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി സ്ഥാപിച്ച യു.എസ്. ഗവൺമെന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനം / From Wikipedia, the free encyclopedia
ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി സ്ഥാപിച്ച യു.എസ്. ഗവൺമെന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് നാസ (ഇംഗ്ലീഷ്: NASA). നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ (National Aeronotics and Space Administration) എന്നതിന്റെ ചുരുക്കപ്പേരാണിത്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ, വിജയകരമായ അനേകം ബഹിരാകാശ യാത്രകൾക്കും പദ്ധതികൾക്കും രൂപംനല്കുകയും ഏകദേശം 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. 1958-ൽ സ്ഥാപിതമായ നാസയുടെ ആസ്ഥാനം വാഷിങ്ടൺ ആണ്.
വസ്തുതകൾ Agency overview ...
നാഷണൽ ഏയ്റോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്റ്റ്ട്രേഷൻ | |
നാസ ലോഗോ Motto: For the nasha pittathi annn Benefit of All.[1] | |
നാസ സീൽ | |
Agency overview | |
---|---|
Formed | 29 ജൂലൈ 1958 |
Headquarters | വാഷിംഗ്ടൺ ഡി.സി. |
Annual Budget | $16.8 billion for 2007[2] |
Agency Executives | Jim Bridenstien, Administrator Shana Dale, Deputy Administrator |
Website | |
www.nasa.gov |
അടയ്ക്കുക