![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a6/Tongue.agr.jpg/640px-Tongue.agr.jpg&w=640&q=50)
നാവ്
പേശികൾ കൊണ്ടുള്ള വായയിൽ സ്ഥിതി ചെയ്യുന്ന അവയവം / From Wikipedia, the free encyclopedia
വായുടെ താഴെത്തട്ടിലുള്ള പേശികളുടെ ഒരു കൂട്ടമാണ് നാക്ക് അല്ലെങ്കിൽ നാവ്. ഭക്ഷണം ചവയ്ക്കുന്നതിനും വിഴുങ്ങുന്നതിനും സഹായിക്കുന്ന അവയവമാണിത് . രുചി അറിയുന്നതിനുള്ള ഇന്ദ്രിയവുമാണ് നാക്ക്. നാവിന്റെ പുറംതൊലിയിൽ ഭൂരിഭാഗവും സ്വാദ് അറിയാനുള്ള മുകുളങ്ങളാണ്[1]. നാവിന്റെ സുഗമമായ ചലനശേഷി സംസാരത്തിന് സഹായിക്കുന്നു; നാവിൽ ധാരാളമായുള്ള ഞരമ്പുകളും രക്തധമനികളും ഈ ചലനം സാധ്യമാക്കുന്നു. ഉമിനീർ സദാ നാവിനെ നനവുള്ളതായി നിലനിർത്തുന്നു[2].
കൂടുതൽ വിവരങ്ങൾ നാവ്, ലാറ്റിൻ ...
നാവ് | |
---|---|
![]() | |
മനുഷ്യന്റെ നാവ് | |
ലാറ്റിൻ | lingua |
ഗ്രെയുടെ | subject #242 1125 |
ധമനി | lingual |
നാഡി | lingual nerve |
Dorlands/Elsevier | l_11/{{{DorlandsSuf}}} |
അടയ്ക്കുക