![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/cb/Narendra_Modi_Stadium_view_from_the_gallery.jpg/640px-Narendra_Modi_Stadium_view_from_the_gallery.jpg&w=640&q=50)
നരേന്ദ്ര മോദി സ്റ്റേഡിയം
From Wikipedia, the free encyclopedia
ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്ത് അഹമ്മദാബാദ് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് മൊട്ടേര സ്റ്റേഡിയം എന്നുകൂടി അറിയപ്പെടുന്ന നരേന്ദ്ര മോദി സ്റ്റേഡിയം. 132,000 കാണികൾക്ക് ഇരിക്കാൻ സൌകര്യമൊരുക്കിയിട്ടുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ്.[13] ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള ഈ സ്റ്റേഡിയം ആഭ്യന്തര, അന്തർദേശീയ ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള വേദിയായി പ്രവർത്തിക്കുന്നു.[14] ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഒന്നാണിത്.[15]. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗുജറാത്ത് ടൈറ്റൻസ് ഹോം മത്സരങ്ങൾ കളിക്കുന്നത് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.
വസ്തുതകൾ പൂർണ്ണനാമം, പഴയ പേരുകൾ ...
| |||||||||||||||||||||
![]() Inside view of the arena | |||||||||||||||||||||
ഫലകം:Maplink/styles-multi.css താളിൽ ഉള്ളടക്കം ഒന്നുമില്ല. The stadium in India | |||||||||||||||||||||
പൂർണ്ണനാമം | നരേന്ദ്ര മോദി സ്റ്റേഡിയം | ||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പഴയ പേരുകൾ |
| ||||||||||||||||||||
Address | സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവ്, മൊട്ടേര, അഹമ്മദാബാദ്, ഇന്ത്യ | ||||||||||||||||||||
സ്ഥലം | Ahmedabad, Gujarat, India | ||||||||||||||||||||
നിർദ്ദേശാങ്കം | 23°05′29″N 72°35′50″E | ||||||||||||||||||||
Public transit | ![]() ![]() | ||||||||||||||||||||
Parking | 13000[1][lower-roman 1] | ||||||||||||||||||||
ഉടമസ്ഥത | ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ | ||||||||||||||||||||
നടത്തിപ്പ് | ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ | ||||||||||||||||||||
Executive suites | 76 | ||||||||||||||||||||
ശേഷി | 132,000 [lower-roman 2][2] (2020–present)[3] | ||||||||||||||||||||
Record attendance | 101,566[6] (2022 IPL Final) [non-primary source needed] | ||||||||||||||||||||
Field size | 160 metres (180 yd) x 140 metres (150 yd)[7] | ||||||||||||||||||||
Field shape | ഓവൽ [8] | ||||||||||||||||||||
Acreage | 63 acres (25 ha)[9] | ||||||||||||||||||||
പ്രതലം | Bermuda grass[8] | ||||||||||||||||||||
സ്കോർബോർഡ് | No | ||||||||||||||||||||
Construction | |||||||||||||||||||||
Broke ground |
| ||||||||||||||||||||
Built | September 2015- February 2020[8][10] 12 November 1983 (former structure) | ||||||||||||||||||||
തുറന്നത് | 24 February 2020 (New stadium)[10] 12 November 1983 (former structure) | ||||||||||||||||||||
അടച്ചത് | സെപ്റ്റംബർ 2015 (മുൻ സർദാർ പട്ടേൽ സ്റ്റേഡിയം) | ||||||||||||||||||||
Demolished | September 2015 (former Saradar Patel stadium)[8] | ||||||||||||||||||||
നിർമ്മാണച്ചെലവ് | ₹800 കോടി (US$120 million) (New stadium 2015-2020)[11] | ||||||||||||||||||||
Architect | |||||||||||||||||||||
Builder | ലാർസൻ ആൻഡ് ടാബ്രോ[2] | ||||||||||||||||||||
Main contractors | ലാർസൻ ആൻഡ് ടാബ്രോ[8] | ||||||||||||||||||||
Tenants | |||||||||||||||||||||
Gujarat cricket team (1983–present) India cricket team (1983–present) Gujarat women's cricket team India women's national cricket team (2011–present) Gujarat Titans (2022–present) Rajasthan Royals (2010–2014) | |||||||||||||||||||||
വെബ്സൈറ്റ് | |||||||||||||||||||||
Gujrat cricket association's website | |||||||||||||||||||||
|
അടയ്ക്കുക