Remove ads
ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് നമ്രത ശിരോദ്കർ (ജനനം: ജനുവരി 22, 1972). നമ്രതയുടെ സഹോദരിയായ ശിൽപ്പ ശിരോദ്കർ ഒരു അഭിനേത്രിയാണ്. 1930 കളിലെ മറാത്തി ചലച്ചിത്ര രംഗത്തെ അഭിനേത്രിയായ മീനാക്ഷി ശിരോദ്കറിന്റെ പൌത്രിയാണ് നമ്രത. അഭിനയം കൂടാതെ മോഡൽ രംഗത്തും നമ്രത പ്രശസ്തി നേടിയിട്ടുണ്ട്.
സൗന്ദര്യമത്സര ജേതാവ് | |
ജനനം | മുംബൈ, മഹാരാഷ്ട്ര , ഇന്ത്യ |
---|---|
താമസസ്ഥലം | Film Nagar, ഹൈദരാബാദ്, തെലംഗാണ,ഇന്ത്യ |
തൊഴിൽ | അഭിനേത്രി, model |
സജീവം | 1993–2004 |
അംഗീകാരങ്ങൾ | ഫെമിന മിസ്സ് ഇന്ത്യ യൂണിവേർസ് 1993 ഫെമിന മിസ്സ് ഇന്ത്യ ഏഷ്യ-പെസഫിക്1993 |
പ്രധാന മത്സരം(ങ്ങൾ) | ഫെമിന മിസ്സ് ഇന്ത്യ യൂണിവേർസ് 1993 (Winner) ഫെമിന മിസ്സ് ഇന്ത്യ ഏഷ്യ-പെസഫിക്1993 (Winner) മിസ്സ്. യൂണിവേഴ്സ് 1993 (Top-6 finalists) Miss Asia Pacific 1993 (1st Runner-up) (Best in Evening Gown) |
ജീവിതപങ്കാളി | മഹേഷ് ബാബു (ഫെബ്രുവരി 2005 - ഇതുവരെ) |
കുട്ടികൾ | G. Gautham Krishna G. Sithara |
നമ്രത ജനിച്ചത് ഒരു മറാത്തി കുടുംബത്തിലാണ്. നമ്രത താമസിക്കുന്നത് മുംബൈയിലാണ്. 1993 ലെ മിസ്സ്. ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. ആ വർഷത്തെ തന്നെ മിസ്സ്. യൂണിവേഴ്സ് മത്സരത്തിൽ ആദ്യ 6 മത്സരാർഥികളിൽ ഒരാളായിരുന്നു നമ്രത്.
ഫെബ്രുവരി 2005 ൽ നടനായ മഹേഷ് ബാബുവിനെ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകനുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.