നന്ദപ്രയാഗ
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം / From Wikipedia, the free encyclopedia
നന്ദപ്രയാഗ ഉത്തരാഖണ്ഡ് എന്ന ഇന്ത്യൻ സംസ്ഥാനത്തിലെ ചമോലി ജില്ലയിലെ ഒരു നഗരപഞ്ചായത്താണ്. അലക്നന്ദ നദിയുടെ പഞ്ചപ്രയാഗിൽ (അഞ്ച് സംഗമങ്ങളിൽ) ഒന്നാണ് നന്ദപ്രയാഗ, ഇത് അലക്നന്ദ നദിയുടെയും നന്ദാകിനി നദിയുടെയും സംഗമസ്ഥാനത്താണ്. [1] ഒരു കാലത്ത് യദു രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു നന്ദപ്രയാഗ.
വസ്തുതകൾ നന്ദപ്രയാഗനന്ദപ്രയാഗ Nandprayag, Nand Prayag, Country ...
നന്ദപ്രയാഗ നന്ദപ്രയാഗ Nandprayag, Nand Prayag | |
---|---|
നഗരം | |
Coordinates: 30.33°N 79.33°E / 30.33; 79.33 | |
Country | India |
State | Uttarakhand |
District | Chamoli |
ഉയരം | 1,358 മീ(4,455 അടി) |
(2001) | |
• ആകെ | 1,433 |
സമയമേഖല | UTC+5:30 (IST) |
അടയ്ക്കുക