![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3b/Dharmendra.jpg/640px-Dharmendra.jpg&w=640&q=50)
ധർമ്മേന്ദ്ര
From Wikipedia, the free encyclopedia
ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ധർമേന്ദ്ര എന്നറിയപെടൂന്ന ധരം സിംഗ് ഡിയോൾ (ഹിന്ദി: धर्मेन्द्र सिंह देओल), (പഞ്ചാബി: ਧਰਮਿੰਦਰ ਸਿੰਘ ਦਿਉਲ), ജനനം: ഡിസംബർ 8, 1935. അദ്ദേഹം ജനിച്ചത് ലുധിയാനയിലാണ്
വസ്തുതകൾ ധർമേന്ദ്ര സിംഗ് ഡിയോൾ, എം.പി ...
ധർമേന്ദ്ര സിംഗ് ഡിയോൾ | |
---|---|
![]() ധർമേന്ദ്ര ഒരു ചടങ്ങിൽ | |
എം.പി | |
ഓഫീസിൽ 2004-2009 | |
മണ്ഡലം | ബികാനേർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ധർമേന്ദ്ര സിംഗ് ഡിയോൾ (1935-12-08) ഡിസംബർ 8, 1935 (88 വയസ്സ്) സാഹ്നേവാൾ, പഞ്ചാബ്, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളികൾ | പർകാശ് കോർ (1954 - ഇതുവരെ) ഹേമ മാലിനി (1980 - ഇതുവരെ) |
കുട്ടികൾ | സണ്ണി ഡിയോൾ ( ബോബി ഡിയോൾ, അജീത ഡിയോൾ, വിജേത ഡിയോൾ, ഇഷ ഡിയോൾ, ആഹ്ന ഡിയോൾ |
വസതിs | മുംബൈ, ഇന്ത്യ |
ജോലി | നടൻ,ചലച്ചിത്രനിർമ്മാതാവ്, രാഷ്ടീയനേതാവ് |
As of September 14, 2006 ഉറവിടം: |
അടയ്ക്കുക