ദർബന്ദ്
From Wikipedia, the free encyclopedia
റഷ്യൻ ഫെഡറേഷനിലെ ദാഗസ്താൻ റിപ്പബ്ലിക്കിലെ ഒരു നഗരമാണ് ദർബന്ദ് - (Russian: Дербе́нт; Persian: دربند; Azerbaijani: Dərbənd; Lezgian: Кьвевар; Avar: Дербенд). കാസ്പിയൻ സമുദ്ര തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. റഷ്യയുടെ തെക്കേ അറ്റത്താണ് ഈ നഗരത്തിന്റെ സ്ഥാനം. ദാഗെസ്താനിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമാണിത്. കാസ്പിയൻ കടലിനും കോക്കസസ് പർവതനിരകൾക്കുമിടയിലുള്ള ഇടുങ്ങിയ കവാടമാണ് ദർബന്ദ്, വടക്ക് യുറേഷ്യൻ പുൽക്കാടിനെയും തെക്ക് ഇറാനിയൻ പീഠഭൂമിയെയും തമ്മിൽ ബന്ധിപ്പിക്കുന്നു.
വസ്തുതകൾ Derbent Дербент, Other transcription(s) ...
Derbent Дербент | ||
---|---|---|
City[1] | ||
Other transcription(s) | ||
• Azerbaijani | Dərbənd | |
• Lezgian | Кьвевар | |
• Avar | Дербенд | |
| ||
Coordinates: 42°03′N 48°18′E | ||
Country | Russia | |
Federal subject | Dagestan[1] | |
Founded | 438 | |
City status since | 1840 | |
• Mayor | Khizri M. Abakarov | |
• ആകെ | 69.63 ച.കി.മീ.(26.88 ച മൈ) | |
ഉയരം | 0 മീ(0 അടി) | |
• ആകെ | 1,19,200 | |
• റാങ്ക് | 137th in 2010 | |
• ജനസാന്ദ്രത | 1,700/ച.കി.മീ.(4,400/ച മൈ) | |
Administrative status | ||
• Subordinated to | City of Derbent[1] | |
• Capital of | Republic of Dagestan[1] | |
• Capital of | City of Derbent[1], Derbentsky District[1] | |
Municipal status | ||
• Urban okrug | Derbent Urban Okrug[4] | |
• Capital of | Derbent Urban Okrug[4], Derbentsky Municipal District | |
സമയമേഖല | UTC+3 ([5]) | |
Postal code(s)[6] | 368600 | |
Dialing code(s) | +7 87240 | |
വെബ്സൈറ്റ് | www |
അടയ്ക്കുക