ഗിസൽഡോൻ നദിയുടെ തീരത്തുള്ള റഷ്യയിലെ റിപ്പബ്ലിക് ഓഫ് നോർത്ത് ഓസ്സെറ്റിയ-അലാനിയയിലെ പ്രിഗൊറോഡൊനി ജില്ലയിലെ ഒരു ഗ്രാമമാണ് ദർഗാവ് (Ossetic: Дæргъæвс, Dærğævs). ദർഗാവ് എന്നാണ് ഈ ഗ്രാമത്തിന്റെ പേരെങ്കിലും "മരിച്ചവരുടെ നഗരം" എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. ടാഗോർറിയയിലെ ഓസ്സെറ്റിയൻ പ്രവിശ്യയുടെ കേന്ദ്രമായിരുന്നു ദർഗാവ്സ്.[6]

വസ്തുതകൾ ദർഗാവ് Даргавс, Other transcription(s) ...
ദർഗാവ്

Даргавс
Settlement[1]
Other transcription(s)
  OsseticДæргъæвс
Thumb
Dargavs and the Gizeldon River
Location of ദർഗാവ്
Thumb
Thumb
ദർഗാവ്
ദർഗാവ്
Location of ദർഗാവ്
Thumb
ദർഗാവ്
ദർഗാവ്
ദർഗാവ് (North Ossetia–Alania)
Coordinates: 42°50′N 44°25′E
CountryRussia
Federal subjectNorth Ossetia-Alania
Administrative districtPrigorodny District[2]
ജനസംഖ്യ
 (2010 Census)[3]
  ആകെ155
സമയമേഖലUTC+3 ([4])
Postal code(s)[5]
363128Edit this on Wikidata
അടയ്ക്കുക

മരിച്ചവരുടെ നഗരം

Thumb
Picture of Dargavs

ഡാർഗാവ്സ് ഗ്രാമത്തിന് പുറത്ത് "മരിച്ചവരുടെ നഗരം" എന്ന് വിളിക്കുന്ന ഒരു അലാനിയൻ[6] നെക്രോപോളിസ് ഉണ്ട്. 99 വ്യത്യസ്ത ശവകുടീരങ്ങളും നിലവറകളും ഇതിൽ ഉൾപ്പെടുന്നു. ചില സ്രോതസ്സുകൾ പറയുന്നത് നിലവറകളിൽ ഏറ്റവും പഴക്കം ചെന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലേതാണെന്നും [7] എന്നാൽ മറ്റുചിലത് ഏറ്റവും പഴയ നിലവറ പതിനാലാം നൂറ്റാണ്ടിലേതാണെന്നും [8] ചിലത് 16 ആം നൂറ്റാണ്ടിലേതാണെന്നും പറയുന്നു. സമുച്ചയത്തിന്റെ പിൻഭാഗത്ത് ഒരു ഗോപുരം കാണാം. അതിന്റെ മുകൾഭാഗം നശിപ്പിക്കപ്പെട്ടിരുന്നു.

വാസ്തുവിദ്യ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.