ബംഗാളിൽ നിന്നുള്ള സ്വാതന്ത്ര്യ From Wikipedia, the free encyclopedia
ദ്വാരകനാഥ ടാഗോർ (1794- 1846), ഇന്ത്യയിലെ വ്യവസായികളിലും സംരംഭകരിലും ഒരാൾ, ഇദ്ദേഹം ആയിരുന്നു ടാഗോർ കുടുംബത്തിലെ ജെരസൻകോ വിഭാകത്തിലെ സ്ഥാപകൻ. ബംഗാൾ നവോത്ഥാനത്തിന് ശ്രദ്ധേയമായ സംഭാവനകൾ അദ്ദേഹം നൽകി.
ദ്വാരകനാഥ ടാഗോർ | |
---|---|
ജനനം | 1794 |
മരണം | 1 August 1847 London, England |
ദേശീയത | British Indian |
തൊഴിൽ | Entrepreneur |
മാതാപിതാക്ക(ൾ) | Rammoni Tagore (father) Menoka Devi(original mother)Alokasundari Devi adopted Dwarakanath as son. Alokasundari was elder sister of Menoka Devi. |
ദ്വാരകനാഥ ടാഗോർ കുഷ്ഹരി വിഭാഗത്തിൽ രാഹറിയ ബ്രാമണരുടെ പിൻമുറകാരൻ ആയിരുന്നു. അവരുടെ പിൻകാമികൾ പിരളി ബ്രാഹ്മണർ എന്ന് ആറിയപെട്ടു, ഇവർ ഇസ്ലാമിലെക്ക് പരിവർത്തനം ചെയ്യപ്പെട്ട ബ്രാഹ്മണവിഭാഗം ആയിരുന്നു. രാമമണി ടാഗോർആയിരുന്നു അദ്ദഹത്തിന്റെ ജൈവ പിതാവ്. നിലമോണി ടാഗോർ മേനക ദേവിയിൽ കൂടെ അദ്ദേഹത്തിന്റ പിതാവ് ആയി. വളരെ ചെറുപ്പത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ട അദ്ദഹത്തെ രാമമണിയുടെ സഹോദരനായ രാമലോചനും ഭാര്യയും ദത്ത് എടുത്തു. ദ്വാരകാനാഥ് രാധനാത്, രാമനാഥ് എന്നിവരുടെ പകുതി സഹോദരൻ ആയിരുന്നു(രാമമോനി ടാഗോറിന്റെ മേനക ദേവിയിലും, ദൂർഗ്ഗ ദേവിയിലും ഉളള മക്കൾ). അദ്ദേഹത്തിന് ഈ പേര് വരാൻ കാരണം അവർ വൈഷ്ണവർ ആയിരുന്നു, ആലോകസുദരി ദേവി അദ്ദേഹത്തെ കുലദേവതയുടെ വരദാനമായിട്ടാണ് കണ്ടത്ത്, അതുകൊണ്ട് തന്നെ കുട്ടിക്ക് ശ്രീക്ഷണന്റെ പേര് നല്കി.
ദ്വാരകനാഥിന്റെ അമ്മ വളരെ ശക്തയായിരുന്നു, അദ്ദഹത്തെ അവർ ബാല്യത്തിൽ ഒരുപാട് സ്വാധീനിച്ചു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാസം കുടുംബത്തിൽ നിന്നും ആയിരുന്നു, ഗയാനാഥ് ബട്ടചാര്യയ വഴി ആയിരുന്നു അത്, അദ്ദേഹത്തിന്റെ പകുതി സഹോദരനുമായി വീട്ടിൽ നിന്നു തന്നെ ഒരു മവ്ലവിയിൽ നിന്നും അറബിയിലും, പാർസിയിലും പ്രാവീണ്യം നേടി. 10ാമത്തെ വയസിൽ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിനായി ചിറ്റ്പൂർ റോഡിൽ ശർബഉർനെയുടെ വിദ്യാലയത്തിൽ ചേർത്തു. ശർബഉർനെന്റെ സ്വതന്ത്ര ചിന്തകൾ ദ്വാരകനാഥ്നെ വളരെ അധികം സ്വാധീനിച്ചു, ഒടുവിൽ ഗുരുവിന്റെ പ്രിയപെട്ടവൻ ആയി മാറി. 12- ഡിസംബർ 1807-ൽ രാമലോചൻ മരണപെട്ടു, കുടുംബ സ്വത്ത് മുഴുവൻ ബാലൻ ആയിരുന്ന ദ്വാരകനാഥിന് കിട്ടി. ഈ സ്വത്ത് കോർൺവാലിസ് പ്രഭു 1792-ൽ സ്ഥാപിച്ച ശാശ്വത ഭൂനികുതി നിയമത്തിന്റെ നൂല്ലാമാലകളിൽ പെട്ടു. ദ്വാരകനാഥ ടാഗോർ 1810-ൽ 16ാ മത്തെ വയസിൽ വിദ്യഭ്യാസം ഉപേക്ഷിച്ചു, ഒരു വലിയ വക്കീലിനു കീഴിൽ കൽക്കട്ടയിൽ സഹായിയായി പ്രവർത്തിച്ചു.[1]
7-ഫർവരിയി 1811-ൽ അദ്ദേഹം ദികംബരി ദേവിയെ വിവാഹം ചെയ്യ്തു. വിവാഹ സമയത്ത് അദ്ദേഹത്തിന് 9- വയസ് ആയിരുന്നു.
സാമ്പത്തികമായി മുന്നേറാൻ സമീൻദാരി ദ്വാരകനാഥ ടാഗോർ ഉപയോഗിച്ചു. ബദരദകൻത റോയി ജസുരിലെ സമീൻദാർ ആയിരുന്നു , ഇദേഹത്തിൽ നിന്നും ആയിരുന്നു ദ്വാരകനാഥ ടാഗോർ ആദ്യപ്രവർത്തനം എറ്റ് എടുത്തത്,മൂർഷിദ് ഖുയിൽ ഖാന്റെ ഫർമാന ഒരു വരി ഭാഷ മാറ്റി എഴുതുന്നതിന് രണ്ട് ഗുനിയ ആണ് പ്രതിഫലമായി കൈപറ്റിയിരുന്നത്. ഒരു സമീൻദാരിയായ ദ്വാരകനാഥ ടാഗോർ ദയ ഇല്ലാത്തവൻ ആയിരുന്നു.[2] ദ്വാരകനാഥ ടാഗോർ യുറോപുകാരെ തന്റെ സ്വത്ത് മാനേജർ ആയി ബ്രഹമപുരിൽ നിയമിച്ചു. തന്റെ ഭുമിയെ സമഗ്ര സാബത്തിക നിലയങ്ങൾ ആകി തുടർന്ന് നീലം, പഞ്ചസാര, പട്ട്, എന്നിവയുടെ വ്യവസായ ശാലകളും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹം തന്റെ കഴിവുകൾ ഉപയോഗിച്ചത് ഏകീഭുതമായ ഒരു വ്യവസായി എന്ന നിലയിൽ ആയിരുന്നു.
1822-ൽ ടറവർ പളവുടന് കളക്ടറുടെ കീഴിൽ ശ്രഷ്ടിദാർ ആയി സേവനം അനുഷ്ടിച്ചു. ടറവർ പളവുടനുമായി ദ്വാരകനാഥ് വളരെ കാലത്തെ സുഹൃത്ത് ബന്ഥം ഉണ്ടായിരുന്നു. 1827-ൽ ഉപ്പ് നികുതി വിഭാഗത്തിൽ സത്യസന്തത ഇ്ല്ലാത്ത ഒരു ദിവാനെ പറ്റി വിവാദം ഉണ്ടായി. ദിവാനായി സ്ഥാനം എറ്റു എന്നാലും അഴിമതി നിറഞ്ഞ ആ വിഭാഗത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. ജൂൺ 1834-ൽ ഗവർമെന്റെ ജോലിയിൽ നിന്നും വിരമിച്ചു സംരംഭകൻ ആയി തുടർന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.